abortion

12 comments:

  1. ക്യൂട്ടായിരുന്നൂ... പ്രതീക്ഷിച്ചതല്ലാ...
    എന്തായാലും കാണാന്നുകരുതി കണ്ടതാണ്...

    ReplyDelete
  2. കുഞ്ഞു ജനിക്കുന്നതു വരെ അത് അമ്മയുടെ
    ശരീരത്തിന്റെ ഭാഗമാണ്.

    അതിനാല്‍ അബോര്‍ഷന്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഗര്‍ഭിണിയായ സ്ത്രീയുടെ മൌലിക അവകാശമാണ്.

    ReplyDelete
  3. so sweet. നന്നായിരുന്നു

    ReplyDelete
  4. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  5. ഗംഭീരമായിരിക്കുന്നു.
    എല്ലാ വിധ ആശംസകളും..

    ReplyDelete
  6. വളരെ മണോഹറമയ ചിന്ത.... നല്ല അവതരണം.... എല്ലാ ഭാവുകങ്ങളൂം

    ReplyDelete
  7. Prathikarikkanulla Manassu Ithil Ninnu Vaayikunnu
    Regards

    ReplyDelete
  8. നന്നായി അവതരിപ്പിച്ചു .

    കിഷോര്‍ :അപ്പൊ ആല്മഹത്യാ

    ശ്രമവും തെറ്റ് അല്ല അല്ലെ? .പിന്നെ ഈ

    നിയമ പാലകര്‍ക്ക് അവിടെ എന്ത്

    കാര്യം പോലും ?.എത്ര നിസ്സാരമായി

    പറഞ്ഞു കളഞ്ഞു .ഒരു ജീവനെ എടുത്തു

    മാറ്റുന്ന അദ്ഭുതം.കൈ വിരലോ കാല്‍ വിരലോ

    മുറിച്ചു മാറ്റുന്നത് പോലെ അല്ലെ ..!!!...

    ReplyDelete