ദൈവത്തിന്‍െറ ആറാംദിനം

11 comments:

  1. enthe mukhathinu angane koduthathu? cheriya oru rooparegha kodukkamayirunnu. appol kurachu koodi nannayene. ennalum kolla. tto.

    athu vazhi idakku varumallo.
    http://pularveela.blogspot.com
    http://niracharthu-jayaraj.blogspot.com

    jayaraj

    ReplyDelete
  2. കുറേക്കൂടെ വലിയ ടെംബ്ലേറ്റ് സെലൿറ്റ് ചെയ്ത് പടങ്ങളിട്ടാൽ വലുതായി കാണാൻ എളുപ്പമായിരുന്നു.വർക്കുകളെക്കുറിച്ച് അല്‍പ്പം വിവരണവും ഗുണം ചെയ്യും.

    ReplyDelete
  3. ആറാം ദിനം കഴിഞ്ഞ് ഏഴാം ദിനം ദൈവം വിശ്രമിച്ചു. സ്വസ്ഥത....ശാബ്ബത്ത്.

    ReplyDelete
  4. എന്ത്,എങ്ങിനെ,ഏത്...
    ഇതൊന്നും പിടികിട്ടിയില്ല കേട്ടൊ ഭായ്

    ReplyDelete
  5. ഒരു കല എന്ന രീതിയില്‍ നന്നായി എന്ന് പറയാം, പക്ഷേ, ആന്തരാര്‍ത്ഥം മനസിലാകാതെ പോയത് എന്റെ കുഴപ്പം ആവും... ക്ഷമിക്കുമല്ലോ, ഒരു വിശദീകരണം ഉണ്ടായിരുന്നെങ്കില്‍....

    ReplyDelete
  6. അപ്പൊ മൊത്തം എത്ര ദിവസം എടുത്തുകാണും?

    ReplyDelete
  7. അടിപൊളി...

    ReplyDelete
  8. പൊരുളറിയാതെ അറിയാതെ മിണ്ടിയാല്‍ അബദ്ധമാകും :)
    വന്നു കണ്ടു..

    ReplyDelete
  9. കഥകളി കാണും പോലെ ഞാനും കണ്ടു. ഇത്തരം ശില്പങ്ങളും ചിത്രങ്ങളും ഗ്രഹിക്കാനാവാത്ത വെറും വിഡ്ഡിയാണേ ഞാൻ.

    ReplyDelete