ഗുരുദക്ഷിണ [ശില്പം]


16 comments:

  1. hi kudukka...

    its nice start...and wish you a long journey in writing...

    with love and prayers
    sijo johnson / sijonaane...

    ReplyDelete
  2. ഇത് ഉഗ്രന്‍ സൃഷ്ടിയാണല്ലോ സുഹൃത്തേ !!!
    അതി ഗംഭീരം.

    ReplyDelete
  3. പുതിയ കാലഘട്ടത്തില്‍ പുതിയ ദക്ഷിണ
    പെരുവിരല്‍ മാത്രമല്ല ചെവിയും കാലും , കണ്ണ് കൂടി വേണമായിരുന്നു


    www.sunammi.blogspot.com

    ReplyDelete
  4. നന്നായിരിക്കുന്നു.

    ReplyDelete
  5. i cannot bear myself without admiring your great mind to have such an interpreting culture of the time.great!

    ReplyDelete
  6. വളരെ നല്ല തുടക്കം . ദക്ഷിണ കണ്ടു ഞാന്‍ ഭയന്നിരിക്കയാണ് ഇങ്ങനെ ഒരു ദക്ഷിണ വച്ചു തുടങ്ങാനുള്ള കുടുക്കയുടെ പ്രചോദനം എന്താണ് ? അല്ല അതെന്താണ് കുടുക്കേ ....

    ReplyDelete
  7. വാക്കിനേക്കാള്‍ വാചാലം.

    ReplyDelete
  8. ഏകലവ്യന്റെ

    ആവര്‍ത്തനമോ ?

    ReplyDelete
  9. ഇതു ഇയാളുടെ ശീല്പമാണോ? ഗംഭീരമാണു ട്ടോ. ആശംസകൾ

    ReplyDelete
  10. AnonymousMay 01, 2011

    ഭീകരം...എങ്കിലും ഈ ചിത്രത്തിനു പറയാന്‍ ഒരുപാടുണ്ട്....

    ReplyDelete
  11. മനോഹരം... കാഴ്ച്ചയെക്കാൾ... ഭാവന... എല്ലാ ഭാവുകങ്ങളും

    ReplyDelete
  12. നന്നായിട്ടുണ്ട് ശില്‍പ്പം.

    ReplyDelete